Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ അലയുന്ന...

ശബരിമലയിൽ അലയുന്ന കഴുതകൾക്കുള്ള ചൈതന്യം തന്ത്രിക്കില്ല -മന്ത്രി സുധാകരൻ

text_fields
bookmark_border
ശബരിമലയിൽ അലയുന്ന കഴുതകൾക്കുള്ള ചൈതന്യം തന്ത്രിക്കില്ല -മന്ത്രി സുധാകരൻ
cancel

ആലപ്പുഴ: ശബരിമല തന്ത്രിക്കെതിരെ ആഞ്ഞടിച്ച്​ മന്ത്രി ജി. സുധാകരൻ. ശബരിമലയിൽ അലഞ്ഞുനടക്കുന്ന കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ലെന്ന്​ അദ്ദേഹം പറഞ്ഞു. തന്ത്രിയിരിക്കുന്ന സ്ഥലത്ത് അയ്യപ്പനുണ്ടോയെന്ന് സംശയിക്കണം. തന്ത്രിക്ക് അയ്യപ്പനോടല്ല കൂറ്. ദൈവവിശ്വാസം അധികാരത്തിന് ഉപയോഗിക്കുന്ന കാപട്യം തിരിച്ചറിയണം. അൽഫോൻസ് കണ്ണന്താനം മന്ത്രിയെന്ന പവർ കാണിക്കാനാണ് ശബരിമലയിലെത്തിയത്. ക്ഷേത്രങ്ങൾ സമരങ്ങൾക്കുള്ള വേദിയല്ല. ബ്രാഹ്മണാധിപത്യമാണ് നടക്കുന്നതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsG.SudakaranSabarimala News
News Summary - G Sudakaran against sabarimala thantri-Kerala news
Next Story