Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെയ്യാത്ത കുറ്റത്തിന്​...

ചെയ്യാത്ത കുറ്റത്തിന്​ ജീവിതം നഷ്​ടപ്പെട്ട ആൾ –മാധവൻ നായര്‍

text_fields
bookmark_border
ചെയ്യാത്ത കുറ്റത്തിന്​ ജീവിതം നഷ്​ടപ്പെട്ട ആൾ –മാധവൻ നായര്‍
cancel

തി​രു​വ​ന​ന്ത​പു​രം: ചെ​യ്യാ​ത്ത കു​റ്റ​ത്തി‍​​െൻറ പേ​രി​ൽ ജീ​വി​ത​വും ക​രി​യ​റും ന​ഷ്​​ട​പ്പെ​ട്ട ആ​ളാ​ണ് ന​മ്പി നാ​രാ​യ​ണ​നെ​ന്ന്​ ​െഎ.​എ​സ്.​ആ​ർ.​ഒ മു​ൻ ചെ​യ​ർ​മാ​ൻ ജി. ​മാ​ധ​വ​ൻ നാ​യ​ർ. തി​രു​വ​ന​ന്ത​പു​ര​ത്ത്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​ത്തു​ക്ക​ളെ​ല്ലാം ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് കേ​സ് ന​ട​ത്തു​ന്ന​തി​നാ​യി ന​ഷ്​​ട​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നു. ഇ​പ്പോ​ൾ കോ​ട​തി പ്ര​ഖ്യാ​പി​ച്ച ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക അ​തൊ​ക്കെ ​െവ​ച്ചു​നോ​ക്കി​യാ​ൽ അ​പ​ര്യാ​പ്ത​മാ​ണ്.

ആ​ദ്യം കേ​സ് പ​രി​ഗ​ണി​ക്കാ​ൻ ര​ണ്ട് വ​ർ​ഷ​ത്തോ​ള​മെ​ടു​ത്തെ​ങ്കി​ൽ കേ​സ് പൂ​ർ​ത്തി​യാ​യ​ത് ദ​ശാ​ബ്​​ദ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ്. സ​മൂ​ഹ​ത്തെ വ​ലു​താ​യി ബാ​ധി​ക്കു​ന്ന ഇ​ത്ത​രം കേ​സു​ക​ൾ നീ​ളു​ന്ന​ത് ന​ന്ന​ല്ല. ഈ ​വി​ധി മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് സ​ർ​ക്കാ​ർ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളെ പ​രി​ഗ​ണി​ക്കു​ന്ന രീ​തി മാ​റ​ണം. ന​മ്പി നാ​രാ​യ​ണ​ൻ ഉ​ണ്ടാ​യി​രു​െ​ന്ന​ങ്കി​ൽ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ പ​ല പ​ദ്ധ​തി​ക​ളും മൂ​ന്നോ നാ​ലോ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ പൂ​ർ​ത്തി​യാ​കു​മാ​യി​രു​ന്നു​വെ​ന്നും മാ​ധ​വ​ൻ നാ​യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isrog madhavan nairnambi narayanankerala newsmalayalam news
News Summary - G Madhavan Nair ISRO-Kerala News
Next Story