Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right1200ൽ 1200 നേടി...

1200ൽ 1200 നേടി ഇരട്ടകൾ

text_fields
bookmark_border
plus-two-results
cancel

ആ​റ്റി​ങ്ങ​ല്‍: ഫു​ള്‍ മാ​ര്‍ക്ക് നേ​ടി ഇ​ര​ട്ട​ക​ൾ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ലും ഒ​ത്തൊ​രു​മ നി​ല​നി​ർ​ത്തി. ആ​റ്റി​ങ്ങ​ല്‍ ഗ​വ. മോ​ഡ​ല്‍ ബോ​യ്‌​സ് എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​സ​യ​ന്‍സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ ​യി​രു​ന്ന കൃ​ഷ്ണ ബി. ​വേ​ണു​വും കൃ​പ വി. ​വേ​ണു​വു​മാ​ണ് മി​ക​വാ​ര്‍ന്ന വി​ജ​യ​ത്തി​ലും ഒ​രു​മി​ച്ചു​നി​ന്ന​ത്. നാ​വാ​യി​ക്കു​ളം നെ​സ്​​റ്റി​ല്‍ ആ​റ്റി​ങ്ങ​ല്‍ മു​നി​സി​പ്പ​ല്‍ ലൈ​ബ്രേ​റി​യ​നും കെ.​എം.​എം.​സി.​എ​സ്.​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​വേ​ണു​വി​​െൻറ​യും ആ​റ്റി​ങ്ങ​ല്‍ ഡ​യ​റ്റ് അ​ധ്യാ​പി​ക എ​സ്. ബീ​ന​യു​ടെ​യും മ​ക്ക​ളാ​ണി​വ​ര്‍.

പ​ഠ​നേ​ത​ര രം​ഗ​ത്തും മി​ക​വ് പു​ല​ര്‍ത്തി​യി​ട്ടു​ള്ള​വ​രാ​ണ് ഇ​രു​വ​രും. ക​ലോ​ത്സ​വ​ത്തി​ല്‍ കൂ​ട്ടാ​യി മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ഇ​വ​ര്‍ ഒ​രു​മി​ച്ച് വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്. ശാ​സ്ത്ര​മേ​ള​യി​ല്‍ ശാ​സ്ത്ര ക്വി​സി​ല്‍ ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​വും സ്​​റ്റേ​റ്റി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ വാ​യ​ന വാ​രാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​ത​ല വി​ജ​യി​ക​ളാ​യി​രു​ന്നു. സി​വി​ല്‍ സ​ര്‍വി​സ് ആ​ണ് ഇ​രു​വ​രു​ടെ​യും സ്വ​പ്നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsplus two resultsmalayalam newsFull mark
News Summary - Full mark in plus two results-Kerala news
Next Story