Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range വീണ്ടും ഇരുട്ടടി; ഇന്ധനവില വർധിപ്പിച്ചു, ഒരാഴ്ചക്കിടെ കൂട്ടിയത് ആറ് രൂപ
text_fieldsbookmark_border
Listen to this Article
കൊച്ചി: ജനത്തിന് ഇരുട്ടടിയായി കേന്ദ്ര സർക്കാർ ഇന്ധനവില വീണ്ടും കൂട്ടി. ബുധനാഴ്ച പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് എണ്ണക്കമ്പനികൾ വർധിപ്പിക്കുക.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 112.47ഉം ഡീസലിന് 98.93 രൂപയുമായി. എറണാകുളത്ത് 110.3, 97.33, കോഴിക്കോട് 110.58, 97.61 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില.
മാർച്ച് 23 മുതൽ ഒരാഴ്ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
