Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധനവില വീണ്ടും...

ഇന്ധനവില വീണ്ടും വർധിപ്പിച്ചു; പാർലമെന്‍റിൽ പ്രതിഷേധം

text_fields
bookmark_border
ഇന്ധനവില വീണ്ടും വർധിപ്പിച്ചു; പാർലമെന്‍റിൽ പ്രതിഷേധം
cancel
Listen to this Article

കൊ​ച്ചി: രാ​ജ്യ​ത്ത് ചൊവ്വാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. 11 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് കൂ​ട്ടി​യ​ത് ലീ​റ്റ​റി​ന് 10.02 രൂ​പ​യാ​ണ്, ഡീ​സ​ലി​ന് 9.41 രൂ​പ​യും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 116.32 രൂ​പ​യും ഡീ​സ​ലി​ന് 103.13 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 114.33 രൂ​പ, ഡീ​സ​ലി​ന് 101.24. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 114.49 രൂ​പ​യും ഡീ​സ​ലി​ന് 101.42 രൂ​പ​യു​മാ​ണ് വി​ല.

ഇന്ധന വിലവർധനയിൽ പാർലമെന്റിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ബജറ്റ് സെഷൻ അവസാനിക്കാൻ ദിവസങ്ങൾമാത്രം ബാക്കി നിൽക്കുമ്പോഴുംഇന്ധന വില വർധന അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolFuel price rise
News Summary - Fuel prices rise again; Protest in Parliament
Next Story