Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Oil Price Hike
cancel
Homechevron_rightNewschevron_rightKeralachevron_rightപ്രതിഷേധങ്ങൾക്ക്​...

പ്രതിഷേധങ്ങൾക്ക്​ പുല്ലുവില; ഇന്ധനവില വീണ്ടും കൂട്ടി

text_fields
bookmark_border

​തിരുവനന്തപുരം: രണ്ട്​ ദിവസത്തെ ഇടവേളക്കുശേഷം ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന്​ 35 പൈസയും ഡീസലിന്​ 37 പൈസയുമാണ്​ കൂട്ടിയത്​.

കൊച്ചിയിൽ പെട്രോളിന്​ ലിറ്ററിന്​ 91.20 രൂപയും ഡീസലിന്​ 85.86 രൂപയുമാണ്​ വില. ജനജീവിതം ദുസ്സഹമാക്കും വിധം വില വർധിക്കുന്നതിനെതിരെ കനത്ത പ്രതിഷേധമാണ്​ ഉയരുന്നത്​. ഇതൊന്നും വകവെക്കാതെ​ അധികൃതർ നിർബാധം വില വർധിപ്പിക്കുകയാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel price
News Summary - Fuel prices have risen again
Next Story