Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്നും കൂട്ടി;...

ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 115.46, ഡീസലിന് 102.16

text_fields
bookmark_border
ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 115.46, ഡീസലിന് 102.16
cancel
Listen to this Article

കൊച്ചി: ഇന്ധനവിലയിൽ വർധന തുടരുന്നു. തിങ്കളാഴ്ച മുതൽ പെട്രോൾ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയും കൂട്ടും. ഇതോടെ കൊച്ചിയിൽ പെട്രോളിന് 113.33 രൂപയും ഡീസലിന് 100.27 രൂപയുമാകും. തിരുവനന്തപുരത്ത് പെട്രോളിന് 115.46 രൂപയും ഡീസലിന് 102.16 രൂപയും, കോഴിക്കോട് പെട്രോൾ 113.63, ഡീസൽ 100.58 എന്നിങ്ങനെയാകും വില.

കഴിഞ്ഞ രണ്ട് ആഴ്ചയിൽ പെട്രോളിന് ലിറ്ററിന് കൂടിയത് 9.15 രൂപയും ഡീസലിന് 8.84 രൂപയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് അടിക്കടി വിലവർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണയിൽ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ കൂട്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel priceprice hiked
News Summary - fuel price hike continues
Next Story