Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഹൃത്തുക്കൾ...

സുഹൃത്തുക്കൾ ഏറ്റുമുട്ടി; യുവാവ് വധശ്രമത്തിന് അറസ്റ്റിൽ

text_fields
bookmark_border
പ്ര​വീ​ൺ
cancel
camera_alt

പ്ര​വീ​ൺ

ക​ണ്ണ​പു​രം: മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യും ഒ​രാ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ ക​ണ്ണ​പു​രം സി.​ഐ കെ. ​സു​ഷീ​ർ അ​റ​സ്റ്റ് ചെ​യ്തു. താ​വം സ്വ​ദേ​ശി ത​ച്ചാ​ര​ത്ത് പ്ര​വീ​ൺ ആ​ണ് (39) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ഴ​യ​ങ്ങാ​ടി താ​വം ബീ​വ​റേ​ജ​സി​ന്റെ മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഘ​ട്ട​നം.

ഏ​ഴോം സ്വ​ദേ​ശി ആ​റോ​ടി​യി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെയാ​ണ് (46) പ്ര​വീ​ൺ ആ​ക്ര​മി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും മ​ദ്യം വാ​ങ്ങാ​ൻ ഒ​രു​മി​ച്ചെ​ത്തി​യ​താ​യി​രു​ന്നു. മ​ദ്യ​ശാ​ല​ക്ക് മു​ന്നി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ പ്ര​വീ​ൺ ത​ള്ളി​യി​ട്ട് ആ​ദ്യം ക​ല്ല് ദേ​ഹ​ത്തി​ടു​ക​യും പി​ന്നീ​ട് സി​മ​ന്റ് ക​ട്ട കാ​ലി​നി​ടു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ്റ​ഫീ​ഖ് പ​രി​യാ​രം മെ​ഡി. കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsKannur News
News Summary - Friends clashed- Youth arrested for attempted murder
Next Story