Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിഷേലിനെ ക്രോണിൻ ഉപദ്രവിച്ചിരുന്നെന്ന്​ സുഹൃത്തി​െൻറ മൊഴി

text_fields
bookmark_border
മിഷേലിനെ ക്രോണിൻ ഉപദ്രവിച്ചിരുന്നെന്ന്​ സുഹൃത്തി​െൻറ മൊഴി
cancel

കൊച്ചി: ദുരൂഹസാഹചര്യത്തിൽ മരിച്ച സി.എ വിദ്യാർഥിനി മിഷേൽ ഷാജിയെ ക്രോണിൻഉപദ്രവിച്ചിട്ടുണ്ടെന്ന്​ സുഹൃത്തി​​െൻറമൊഴി. ക്രോണിൽ നിന്ന്​ നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട്​. മിഷേലിനെ ക്രോണിൻ അടിക്കുക വരെ ചെയ്​തിട്ടുണ്ട്​. അപ്പോഴൊക്കെ പിടിച്ചു നിന്ന മിഷേൽ ഇപ്പോൾ ആത്​മഹത്യ ചെയ്യുമെന്ന്​ കരുതുന്നില്ലെന്നും സുഹൃത്ത് ​പറഞ്ഞു. ചെ​ന്നൈയിലുള്ള സുഹൃത്താണ്​ പൊലീസിന്​ മൊഴി നൽകിയത്​.

കാണാതായ ദിവസവും രാവിലെ മിഷേൽ തന്നെ വിളിച്ചിരുന്നു. വളരെ സന്തോഷത്തോടു കൂടിയാണ്​ സംസാരിച്ചത്​. 27ന്​ കാണാമെന്ന്​ പറഞ്ഞിരുന്നതായും സുഹൃത്ത്​ പൊലീസിനോട്​ വെളി​പ്പെടുത്തി.

​ക്രോണിനുമായുള്ള കലഹത്തിനൊടുവിൽ ജീവനൊടുക്കിയെന്ന പൊലീസ്​ ഭാഷ്യം നിരാകരിക്കുന്നതാണ്​ സുഹൃത്തി​​െൻറ മൊഴി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - friend says cronin attack mishel
Next Story