Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രിഡ്ജ് അറ്റകുറ്റ...

ഫ്രിഡ്ജ് അറ്റകുറ്റ പ്രവൃത്തി: അഡ്വാൻസ് വാങ്ങി വഞ്ചിച്ച കേസിൽ നഷ്​ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border
Fridge repair work: Judgment to pay compensation in case of advance purchase fraud
cancel

അ​ഞ്ച​ര​ക്ക​ണ്ടി: ഫ്രി​ഡ്ജ് റി​പ്പ​യ​ർ ചെ​യ്യാ​മെ​ന്നേ​റ്റ് അ​ഡ്വാ​ൻ​സ് വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ 5000 രൂ​പ​യും കോ​ട​തി ചെ​ല​വാ​യ 2000 രൂ​പ​യും ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. വേ​ങ്ങാ​ട് ഊ​ർ​പ്പ​ള്ളി സ്വ​ദേ​ശി​യും ത​ല​ശ്ശേ​രി കോ​ട​തി റി​ട്ട. ജീ​വ​ന​ക്കാ​ര​നു​മാ​യ വി​ജ​യ​രാ​ഘ​വ​ൻ 2009ൽ ​ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ഇ​ല​ക്​​ട്രോ​ണി​ക്സ്​ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ഫ്രി​ഡ്ജ് വാ​ങ്ങു​ക​യും 2016ൽ ​പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ക​മ്പ​നി​യെ വി​വ​രം അ​റി​യി​ച്ച​തു​പ്ര​കാ​രം ജോ​ലി​ക്കാ​ർ എ​ത്തു​ക​യും കം​പ്ര​സ​ർ ക​ത്തി​പ്പോ​യി​ട്ടു​ണ്ടെ​ന്നും വാ​റ​ൻ​റി ഇ​ല്ലാ​ത്ത​തി​നാ​ൽ 3000 രൂ​പ വേ​ണ​മെ​ന്ന്​ പ​റ​യു​ക​യും 500 രൂ​പ അ​ഡ്വാ​ൻ​സാ​യി വാ​ങ്ങു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യോ​ളം നി​ര​ന്ത​രം വി​ളി​ച്ചി​ട്ടും ആ​രും എ​ത്തി​യി​ല്ല. ഇ​തോ​ടെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ർ​വി​സ് ചാ​ർ​ജ് വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി ഉ​പ​ഭോ​ക്​​തൃ ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി​യി​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ഷ്​​ട​പ​രി​ഹാ​ര തു​ക കൈ​പ്പ​റ്റി.

Show Full Article
TAGS:Fridge repair work Judgment compensation purchase fraud 
News Summary - Fridge repair work: Judgment to pay compensation in case of advance purchase fraud
Next Story