Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​വെള്ളിയാഴ്​ചത്തെ...

​വെള്ളിയാഴ്​ചത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

text_fields
bookmark_border
train
cancel

കൊച്ചി: തിരുവനന്തപുരം-കോട്ടയം-എറണാകുളം, എറണാകുളം-ഷൊർണ്ണൂർ-പാലക്കാട്​ സെക്ഷനിലെ എല്ലാ ട്രെയിനുകളും നാളെ വരെ നിർത്തി വെച്ചതായി റെയിൽവെ അറിയിച്ചു.

തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-നാഗർകോവിൽ-തിരുനെൽവേലി സെക്ഷനിലെ ട്രെയിനുകൾ വേഗത കുറച്ചായിരിക്കും സർവ്വീസ്​ നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaykerala newskerala floodheavy rainmalayalam newstrain service canceled
News Summary - friday train service canceled-kerala news
Next Story