Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം നഗരത്തിൽ...

തിരുവനന്തപുരം നഗരത്തിൽ സൗജന്യ വൈ-ഫൈ: ഉദ്ഘാടനം ഇന്ന് 

text_fields
bookmark_border
തിരുവനന്തപുരം നഗരത്തിൽ സൗജന്യ വൈ-ഫൈ: ഉദ്ഘാടനം ഇന്ന് 
cancel

തിരുവനന്തപുരം: എം .പി ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വിനിയോഗിച്ച് തിരുവനന്തപുരം നഗരത്തിലെ 3 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ ലഭ്യമാക്കുന്ന പദ്ധതിയുമായി ശശി തരൂർ. പദ്ധതിയുടെ ആദ്യ ഘട്ടമായി മ്യൂസിയം പരിസരത്ത് സൗജന്യ വൈ-ഫൈ യുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന്​ വൈകുന്നേരം 5:30ന് ശശി തരൂർ എം.പി നിർവ്വഹിക്കും. എം.പി മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സൗജന്യ വൈ-ഫൈ കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ലോക് സഭാംഗമാണ് ശശി തരൂർ. മ്യൂസിയം കൂടാതെ ശംഖുമുഖം , കോവളം ബീച്ച് എന്നിവിടങ്ങളിലും സൗജന്യ വൈ-ഫൈ ഉടൻ പ്രവർത്തനക്ഷമമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasi tharoorkerala newswififree wifimalayalam news
News Summary - Free Wifi At Trivandram - Kerala News
Next Story