Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുതരരോഗമുള്ള...

ഗുരുതരരോഗമുള്ള കുട്ടികൾക്ക്​ മിംസിൽ സൗജന്യ ശസ്​ത്രക്രിയ

text_fields
bookmark_border
ഗുരുതരരോഗമുള്ള കുട്ടികൾക്ക്​ മിംസിൽ സൗജന്യ ശസ്​ത്രക്രിയ
cancel

കോ​ഴി​ക്കോ​ട്​: ആ​സ്​​റ്റ​ർ മിം​സ്​ ഹോ​സ്​​പി​റ്റ​ൽ ശി​ശു​രോ​ഗ​വി​ഭാ​ഗ​ത്തി​‍െൻറ 20ാം വാ​ർ​ഷി​ക​​ത്തി​‍െൻറ ഭാ​ഗ​മാ​യി ഗു​രു​ത​ര​രോ​ഗ​ങ്ങ​ളു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ ശ​സ്​​ത്ര​ക്രി​യ​യും ചി​കി​ത്സ​ക​ളും ന​ൽ​കു​ന്ന പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ പ്ര​ഖ്യാ​പി​ച്ചു.

ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ, വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ, ബോ​ൺ​മാ​രോ ട്രാ​ൻ​സ്​​പ്ലാ​ൻ​റ്, കാ​ൻ​സ​ർ ചി​കി​ത്സ ശ​സ്​​ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ സ​ങ്കീ​ർ​ണ ചി​കി​ത്സ ആ​വ​ശ്യ​മാ​യ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ്​ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

20ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മ​ല​ബാ​ർ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശി​ശു​േ​രാ​ഗ വി​ഭാ​ഗ​ത്തി​ന്​ കീ​ഴി​ൽ 20ഓ​ളം ഡി​പാ​ർ​ട്ട്​​മെൻറു​ക​ളാ​ണ്​ മിം​സി​ലു​ള്ള​തെ​ന്ന്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

20ാം വാ​ർ​ഷി​കാ​ഘോ​ഷം പി​ന്ന​ണി​ഗാ​യി​ക കെ.​എ​സ്. ചി​ത്ര ഓ​ൺ​ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പി​ന്ന​ണി ഗാ​യി​ക സു​ജാ​ത, ആ​സ്​​റ്റ​ർ മിം​സ്​ റി​സ​ർ​ച്ച്​ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ഡോ. ​കെ.​കെ. വ​ർ​മ, നോ​ർ​ത്ത്​ കേ​ര​ള സി.​ഇ.​ഒ ഫ​ർ​ഹാ​ൻ യാ​സീ​ൻ, ഡോ. ​എ​ബ്ര​ഹാം മാ​മ്മ​ൻ, ഡോ. ​ര​മേ​ഷ്​ ഭാ​സി, ഡോ. ​ര​മേ​ഷ്​​കു​മാ​ർ, ഡോ. ​ടി.​പി. ജ​യ​രാ​ജ​ൻ, ഡോ. ​മോ​ഹ​ൻ​ദാ​സ്​ നാ​യ​ർ, ഡോ. ​ന​ന്ദ​കു​മാ​ർ, ഡോ. ​മ​നോ​ജ്​ നാ​രാ​യ​ണ​ൻ, ഡോ. ​ബി​നീ​ഷ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​ഇ.​കെ. സു​രേ​ഷ്​​കു​മാ​ർ സ്വാ​ഗ​ത​വും ഡോ.​പ്രീ​ത ര​മേ​ഷ്​ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mims hospitalFree surgery
News Summary - Free surgery at MIMS for critically ill children
Next Story