Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗജന്യ ഒാണക്കിറ്റ്​...

സൗജന്യ ഒാണക്കിറ്റ്​ വിതരണം തുടങ്ങി; ആദ്യം അന്ത്യോദയ കാർഡുടമകൾക്ക്​

text_fields
bookmark_border
സൗജന്യ ഒാണക്കിറ്റ്​ വിതരണം തുടങ്ങി; ആദ്യം അന്ത്യോദയ കാർഡുടമകൾക്ക്​
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റി​െൻറ വി​ത​ര​ണം ആ​രം​ഭി​ച്ചു. 11 ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട 500 രൂ​പ വി​ല​യു​ള്ള കി​റ്റാ​ണ് ന​ൽ​കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ന്ത്യോ​ദ​യ കാ​ർ​ഡു​ട​മ​ക​ൾ​ക്കാ​ണ് കി​റ്റ് ല​ഭി​ക്കു​ക. ആ​ഗ​സ്​​റ്റ്​ 27ന് ​മു​മ്പ്​ മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്കും കി​റ്റ് ല​ഭ്യ​മാ​ക്കും.

കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ സം​ര​ക്ഷി​ക്കാ​ൻ ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മെ​ന്ന് വി​ത​ര​ണ​ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

വ​ട്ടി​യൂ​ർ​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ​യി​ലാ​യി​രു​ന്നു ച​ട​ങ്ങ്. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​കു​പ്പ് ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration shopOnam kit
News Summary - free onam kit from ration shop
Next Story