Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഴുവൻ പട്ടികവിഭാഗം...

മുഴുവൻ പട്ടികവിഭാഗം കുട്ടികൾക്കും സൗജന്യ ലാപ്ടോപ്​ –മന്ത്രി

text_fields
bookmark_border
മുഴുവൻ പട്ടികവിഭാഗം കുട്ടികൾക്കും സൗജന്യ ലാപ്ടോപ്​ –മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ലാ​പ്ടോ​പ്​ അ​ല്ലെ​ങ്കി​ൽ ടാ​ബ്​ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും ഇ​തി​നു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​താ​യും മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

43932 പ​ട്ടി​ക​ജാ​തി കു​ട്ടി​ക​ൾ​ക്കാ​ണ് ഓ​ൺ​ലൈ​ൻ പ​ഠ​നോ​പ​ക​ര​ണം ന​ൽ​കാ​നു​ള്ള​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് വേ​ണ്ടി മ​ന്ത്രി സ​ജി ചെ​റി​യാ​നും വ്യ​ക്ത​മാ​ക്കി. ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ ത​രം​തി​രി​ക്കു​ന്ന ന​ട​പ​ടി തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗ​വ. ആ​ശു​പ​ത്രി​ക​ളി​ലെ താ​ൽ​ക്കാ​ലി​ക അ​റ്റ​ൻ​ഡ​ർ​മാ​രാ​യി ആ​ശാ​വ​ർ​ക്ക​ർ​മാ​രെ നി​യ​മി​ക്കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്ന്​​ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laptoponline class
Next Story