Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മത്സ്യത്തൊഴിലാളികൾക്ക്​ സൗജന്യ ഭക്ഷ്യക്കിറ്റ് 

text_fields
bookmark_border
മത്സ്യത്തൊഴിലാളികൾക്ക്​ സൗജന്യ ഭക്ഷ്യക്കിറ്റ് 
cancel

കൊ​ല്ലം: കോ​വി​ഡ്​ മു​ൻ​ക​രു​ത​ലി​​െൻറ ഭാ​ഗ​മാ​യി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജോ​ലി​ക്ക്​ പോ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, അ​വ​ർ​ക്കും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ്യ​ക്കി​റ്റ്​ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ ​മ​ന്ത്രി ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ഒാ​ണ​ക്കി​റ്റി​നും സ​മാ​ശ്വാ​സ സ​ഹാ​യ​ധ​ന​ത്തി​നും പു​റ​മേ​യാ​ണി​ത്. 

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ ഉ​ട​ൻ അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ല. ഇ​പ്പോ​ൾ ജീ​വ​നാ​ണ്​ പ്ര​ധാ​ന​മെ​ന്ന നി​ല​യി​ൽ, തൊ​ഴി​ലെ​ടു​ക്കാ​ൻ കു​റ​ച്ചു​കൂ​ടി കാ​ത്തി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

Show Full Article
TAGS:covid 19 
News Summary - Free Food kit For Fishermens -Kerala news
Next Story