Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓഹരിവിപണിയുടെ മറവിൽ തട്ടിപ്പ്; യുവതി അറസ്റ്റിൽ

text_fields
bookmark_border
വ​യ​നാ​ട് ന​ട​ന്ന മ​റ്റൊ​രു കേ​സി​ലെ പ്ര​തി​യാ​യ പ്രി​യ​ങ്ക ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ്
fraud
cancel

മെ​ഡി​ക്ക​ൽ കോ​ള​ജ്: ഓ​ഹ​രി​വി​പ​ണി​യു​ടെ മ​റ​വി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ യു​വ​തി അ​റ​സ്റ്റി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത മ​ല​യി​ന്‍കീ​ഴ് മൈ​ക്കി​ള്‍ റോ​ഡി​ല്‍ ബി.​ടി. പ്രി​യ​ങ്ക(30)​യെ വ​ഞ്ചി​യൂ​ര്‍ കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു. ഏ​താ​നും മാ​സം മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​തെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​റി​യി​ച്ചു.

നി​ല​വി​ൽ വ​യ​നാ​ട് ന​ട​ന്ന മ​റ്റൊ​രു കേ​സി​ലെ പ്ര​തി​യാ​യ പ്രി​യ​ങ്ക ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ്. മാ​ന​ന്ത​വാ​ടി വ​നി​ത ജ​യി​ലി​ലാ​യി​രു​ന്ന പ്ര​തി​യെ ര​ണ്ടു ദി​വ​സം മു​മ്പ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fraud under the guise of stock market-The woman was arrested
Next Story