Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോലി തട്ടിപ്പ്​:...

ജോലി തട്ടിപ്പ്​: സരിതയുടെ ജാമ്യാപേക്ഷ കോടതി സ്വീകരിച്ചു

text_fields
bookmark_border
ജോലി തട്ടിപ്പ്​: സരിതയുടെ ജാമ്യാപേക്ഷ കോടതി സ്വീകരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ജോ​ലി​വാ​ഗ്‌​ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്ന കേ​സി​ൽ സ​രി​ത നാ​യ​ർ ന​ൽ​കി​യ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ബു​ധ​നാ​ഴ്​​ച വാ​ദം കേ​ൾ​ക്കും.

ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ലും കെ.​ടി.​ഡി.​സി​യി​ലും ജോ​ലി വാ​ഗ്‌​ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി ഇ​രു​പ​തോ​ളം യു​വാ​ക്ക​ൾ​ക്ക് വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി എ​ന്നാ​ണ് സ​രി​ത​ക്കെ​തി​രെ നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത കേ​സ്.

Show Full Article
TAGS:Saritha Nair Fraud Case 
News Summary - Fraud Case: Court Accepts Saritha Nair Bail Application
Next Story