Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിസിനസിൽ പങ്കാളിത്തം...

ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിപ്പ്​; പ്രതി പിടിയിൽ

text_fields
bookmark_border
രാ​ജേ​ഷ്
cancel
camera_alt

രാ​ജേ​ഷ്

നെ​ടു​മ്പാ​ശ്ശേ​രി: ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ കോ​ട​നാ​ട് കു​റി​ച്ചി​ല​ക്കോ​ട് ഗീ​താ​ഗോ​വി​ന്ദ​ത്തി​ൽ രാ​ജേ​ഷ് ബി ​മേ​നോ​ൻ (48) നെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി​യെ ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് 35 ല​ക്ഷം രൂ​പ ഇ​യാ​ൾ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​നാ​ട് സ്വ​ദേ​ശി ചാ​ർ​ളി​യി​ൽ നി​ന്ന്​ ഒ​മ്പ​ത്​ ല​ക്ഷം രൂ​പ​യും കാ​ല​ടി സ്വ​ദേ​ശി പോ​ളി​നെ പ​റ്റി​ച്ച് 11ല​ക്ഷം രൂ​പ​യും ജെ​യ്ബി കു​ര്യ​ൻ എ​ന്ന​യാ​ളി​ൽ നി​ന്ന് 44 ല​ക്ഷം രൂ​പ​യും ക​ലൂ​ർ സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് 44 ല​ക്ഷം രൂ​പ​യും കോ​ട​നാ​ട് സ്വ​ദേ​ശി പോ​ളി​ൽ നി​ന്ന്​ ര​ണ്ടു ല​ക്ഷ​വും ത​ട്ടി​യെ​ടു​ത്ത കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. കോ​ട​നാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ചി​ലും രാ​ജേ​ഷി​നെ​തി​രെ കേ​സു​ണ്ട്. കു​റെ നാ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.

കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ അ​രു​ൺ, എ.​എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, റോ​ണി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCheatingErnakulam News
News Summary - Fraud by offering participation in business- Accused in custody
Next Story