Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ പ്രക്ഷോഭം:...

പൗരത്വ പ്രക്ഷോഭം: കരിപ്പൂർ വിമാനത്താവളം ഉപരോധിച്ചു

text_fields
bookmark_border
പൗരത്വ പ്രക്ഷോഭം: കരിപ്പൂർ വിമാനത്താവളം ഉപരോധിച്ചു
cancel
camera_alt???????????????? ????????????? ????????? ????????????????? ???????????????????? ??????????? ????????????????? ???????????????????

കൊ​ണ്ടോ​ട്ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ ഭാ​ഗ​മാ​യി ഫ്ര​റ്റേ​ണി​റ്റി മൂ​വ്‌​മ ​െൻറ്​ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ം ഉ​പ​രോ​ധി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷം​സീ​ര്‍ ഇ​ബ്രാ​ഹിം, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഹേ​ഷ് ത ോ​ന്ന​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​നീ​ഷ് പാ​റ​മ്പു​ഴ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും ഉ​പ​രോ​ധി​ച്ചാ​യി​രു​ന്നു ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത സ​മ​ര​മാ​രം​ഭി​ച്ച​ത്. മേ​ല​ങ്ങാ​ടി, കു​മ്മി​ണി​പ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ര​ണ്ട് റോ​ഡു​ക​ളും കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ഹൈ​വേ​യി​ലെ കു​ള​ത്തൂ​ര്‍ റോ​ഡും സ​മ​ര​ക്കാ​ര്‍ പൂ​ര്‍ണ​മാ​യി ഉ​പ​രോ​ധി​ച്ചു.
വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷം​സീ​ര്‍ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCAA protestFraternity Airport Blockade
News Summary - Fraternity Blockade Karipur Airport-Kerala News
Next Story