Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രാങ്കോ മുളക്കലിൻെറ...

ഫ്രാങ്കോ മുളക്കലിൻെറ വിടുതൽ ഹരജി തള്ളി; വിചാരണ നേരിടണമെന്ന്​ കോടതി

text_fields
bookmark_border
Franco-Mulakkal
cancel

കോ​ട്ട​യം: ക​ന്യാ​സ്ത്രീ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ ന​ല്‍കി​യ വി​ടു​ത​ൽ ഹ​ര​ജി കോ​ട​തി ത​ള്ളി. കേ​സി​ൽ വി​ചാ​ര​ണ കൂ​ടാ​തെ വെ​റു​തെ വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ഫ്രാ​ങ്കോ മു​ള​യ്​​ക്ക​ൽ ന​ല്‍കി​യ ഹ​ര​ജി കോ​ട്ട​യം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി​യാ​ണ്​ ത​ള്ളി​യ​ത്. ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

മാ​ർ​ച്ച്​ 24ന് ​ഫ്രാ​ങ്കോ വി​ചാ​ര​ണ​ക്ക് നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും അ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്കും ​േപ്രാ​സി​ക്യൂ​ഷ​ൻ എ​ജ​ൻ​സി​ക്കും എ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഹ​ര​ജി പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​ചാ​ര​ണ വൈ​കി​പ്പി​ക്കാ​നും കേ​സി​ൽ​നി​ന്ന്​ ത​ല​യൂ​രാ​നു​മാ​ണ്​ ബി​ഷ​പ്​ ഫെ​ബ്രു​വ​രി​യി​ൽ വി​ടു​ത​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. കേ​സി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ ബി​ഷ​പ്പി​​െൻറ അ​ഭി​ഭാ​ഷ​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala newsmalayalam newsBishop Franco Mulakkal
News Summary - franco mulakkal case -kerala news
Next Story