Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രെയിംസ്: സുജിത്ത്...

ഫ്രെയിംസ്: സുജിത്ത് നെല്ല്യേരി പ്രസിഡന്‍റ്

text_fields
bookmark_border
ഫ്രെയിംസ്: സുജിത്ത് നെല്ല്യേരി പ്രസിഡന്‍റ്
cancel
camera_alt

സു​ജി​ത്ത് നെ​ല്ല്യേ​രി​, എ​ൻ.​ആ​ർ. ഷ​ബി​ത​

കൊച്ചി: ഹയർസെക്കൻഡറി ജേണലിസം അധ്യാപകരുടെ സംഘടനയായ ഫ്രെയിംസിന്റെ സംസ്ഥാന പ്രസിഡന്‍റായി സുജിത്ത് നെല്ല്യേരിയെയും ജനറൽ സെക്രട്ടറിയായി എൻ.ആർ. ഷബിതയെയും തെരഞ്ഞെടുത്തു. കെ.കെ. സക്കീർ ഹുസൈൻ, കെ.എം. മുഹമ്മദ് അസ്‍ലം, എം.വി. ധനേഷ് (വൈസ് പ്രസി.), ബൈജു കോട്ടയിൽ, ധന്യ ചന്ദ്രൻ, കെ.കെ. ഷൗക്കത്ത് (ജോ. സെക്ര.), കെ.ബി. ഷൈബു (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ദിവ്യ കെ. തോമസ്, ഡോ. പി.എക്സ്. റോയ് തോമസ്, കെ. അബ്ദുൽ റഷീദ്, ഷെമ്മി സുരേഷ്, എം.കെ. മുഹമ്മദാലി, ശിൽപ രാജ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.

സംസ്ഥാന സമ്മേളനം ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. ഡോ. പി.എക്സ്. റോയ് തോമസ് അധ്യക്ഷത വഹിച്ചു. എൻ.ആർ. ഷബിത, ഡോ. എസ്. സിന്ധു, വി. ദിലീപ് എന്നിവർ സംസാരിച്ചു. സർവിസിൽ നിന്ന് വിരമിക്കുന്ന കെ. തുളസീധരൻ, ഡോ. എസ്. സിന്ധു, ആർ. സുനിൽകുമാർ, എ. ബീന എന്നിവർക്ക് യാത്രയയപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsjournalismKerala News
News Summary - Frames: Sujith Nellieri President
Next Story