Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടോം ഉഴുന്നാലിന്‍െറ മോചനം: സുധീരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

text_fields
bookmark_border
ടോം ഉഴുന്നാലിന്‍െറ മോചനം: സുധീരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
cancel

തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലിന്‍െറ മോചനത്തിന് കേന്ദ്രം ശക്തവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇക്കാര്യത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോരായ്മകള്‍ പരിഹരിച്ച് ഊര്‍ജിതനടപടികള്‍ കൈക്കൊള്ളണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fr. tom uzhunnalil
Next Story