Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ബന്ധുക്കളുടെ...

​ബന്ധുക്കളുടെ പേരെടുത്ത്​ വിവരങ്ങൾ തിരക്കി ഫാ. ടോം 

text_fields
bookmark_border
​ബന്ധുക്കളുടെ പേരെടുത്ത്​ വിവരങ്ങൾ തിരക്കി ഫാ. ടോം 
cancel

കോ​ട്ട​യം: മാ​ർ​പാ​പ്പ​യെ ക​ണ്ട​ത്​ വി​വ​രി​ച്ചും നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളു​ടെ പേ​രെ​ടു​ത്ത്​ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞും ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ. ബു​ധ​നാ​ഴ്​​ച ഫോ​ണി​ലൂ​ടെ​യാ​ണ്​ ജ​ന്മ​നാ​ടാ​യ രാ​മ​പു​ര​ത്തെ ബ​ന്ധു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞ​ത്. മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​യി​രു​ന്നു നാ​ട്ടി​ലേ​ക്ക്​ അ​ദ്ദേ​ഹ​ത്തി​​െൻറ വി​ളി​യെ​ത്തി​യ​ത്. ആ​രോ​ഗ്യ​നി​ല​യി​ൽ കു​ഴ​പ്പ​മൊ​ന്നു​മി​​ല്ല, ശ​രീ​രം മെ​ലി​ഞ്ഞു​പോ​യെ​ന്ന്​ മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച​കാ​ര്യം എ​ടു​ത്തു​പ​റ​ഞ്ഞ  അ​ദ്ദേ​ഹം പി​താ​വി​​െൻറ അ​നു​ഗ്ര​ഹം വാ​ങ്ങി​യെ​ന്നും വ്യ​ക്ത​മാ​ക്കി. ആ​കാം​ക്ഷ​യോ​ടു​ള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ബു​ധ​നാ​ഴ്​​ച വൈ​കു​േ​ന്ന​ര​മാ​ണ്​ ബ​ന്ധു​വാ​യ ഉ​ഴ​വൂ​ർ സ​െൻറ്​ സ്​​റ്റീ​ഫ​ൻ​സ്​ ​കോ​ള​ജ്​ അ​ധ്യാ​പി​ക​യു​മാ​യ ന​വി​ത എ​ലി​സ​ബ​ത്ത്​ ജോ​സി​നെ​ റോ​മി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം വി​ളി​ച്ച​ത്. എ​പ്പോ​ൾ നാ​ട്ടി​ലേ​ക്ക്​  വ​രു​മെ​ന്ന ചോ​ദ്യ​ത്തി​നു തീ​രു​മാ​ന​മാ​യി​െ​ല്ല​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്ന്​ ന​വി​ത പ​റ​ഞ്ഞു. 

റോ​മി​ൽ ഫാ. ​ടോ​മി​നൊ​പ്പ​മു​ള്ള ഫാ. ​എ​ബ്ര​ഹാം ക​വ​ല​ക്കാ​ട്ടി​​െൻറ ഫോ​ണി​ൽ​നി​ന്നാ​യി​രു​ന്നു വി​ളി. ടോം ​അ​ച്ച​ൻ ത​ട​വി​ലാ​യ​തി​നെ​തു​ട​ർ​ന്ന്​ വി​വ​ര​ങ്ങ​ൾ​ക്കാ​യി  ഫാ. ​എ​ബ്ര​ഹാ​മി​നെ വി​ളി​ച്ചി​രു​ന്നു. ഇ​ങ്ങ​നെ  ന​മ്പ​ർ ഉ​ള്ള​തി​നാ​ലാ​കും ത​ന്നെ വി​ളി​ച്ച​തെ​ന്ന്​ ന​വി​ത പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfr. Tom UzhunnalilRelativescallmalayalam newsw
News Summary - Fr. Tom Uzhunnalil call to Relatives in Kerala -Kerala News
Next Story