Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാലുവർഷ ബിരുദ കോഴ്സുകൾ...

നാലുവർഷ ബിരുദ കോഴ്സുകൾ ഗവേഷണം പരിപോഷിപ്പിക്കും -ഡോ. എം.കെ. ജയരാജ്

text_fields
bookmark_border
ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ദി​നാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും കാ​ലി​ക്ക​റ്റ് വി.​സി ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ദി​നാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും കാ​ലി​ക്ക​റ്റ് വി.​സി ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ ഗ​വേ​ഷ​ണം പ​രി​പോ​ഷി​പ്പി​ക്കു​മെ​ന്ന്‌ കാ​ലി​ക്ക​റ്റ് വി.​സി ഡോ. ​എം.​കെ. ജ​യ​രാ​ജ്. സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ദി​നാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ര​മി​ക്കു​ന്ന ഡോ. ​റോ​സ് ലി​ൻ അ​ല​ക്സ്, ഓ​ഫി​സി​ലെ ഹെ​ഡ് അ​ക്കൗ​ണ്ട​ന്റ് സി. ​അ​ല്ലി ആ​ന്റ​ണി, എ​ൻ.​ടി. ലൂ​സി, കെ.​ഡി. റോ​സ്‍ലി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ബ്ലെ​സി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹോ​ളി ഫാ​മി​ലി കോ​ൺ​ഗ്രി​ഗേ​ഷ​ന്റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ഡോ. ​ആ​നി കു​ര്യാ​ക്കോ​സ് ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​റും പാ​വ​നാ​ത്മാ പ്രോ​വി​ൻ​സി​​ന്റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റു​മാ​യ സി. ​എ​ൽ​സി കോ​ക്കാ​ട്ട്, ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ഡോ. ​ജി​ജി പൗ​ലോ​സ് (ടീ​ച്ച​ർ ഓ​ഫ് ദ ​ഇ​യ​ർ), ഡോ. ​കെ.​എ. ജെ​ൻ​സി, (റി​സ​ർ​ച്ച​ർ ഓ​ഫ് ദ ​ഇ​യ​ർ, ആ​ർ​ട്സ്), ഡോ. ​ജി. വി​ദ്യ (റി​സ​ർ​ച്ച​ർ ഓ​ഫ് ദ ​ഇ​യ​ർ, സ​യ​ൻ​സ്) എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​രം ന​ൽ​കി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സു​ജ സ​ഞ്ജീ​വ് കു​മാ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഫെ​നി എ​ബി​ൻ വെ​ള്ളാ​നി​ക്കാ​ര​ൻ, പി.​ടി.​ഡ​ബ്ല്യു.​എ പ്ര​സി​ഡ​ന്റ് ഡേ​വീ​സ് ഊ​ക്ക​ൻ, ഡോ. ​ടി.​വി. ബി​നു, സി. ​ജെ​സ് ലി​യ, ഡോ. ​റോ​സ്‍ലി​ൻ അ​ല​ക്സ്, ഓ​ഫി​സ് ഹെ​ഡ് അ​ക്കൗ​ണ്ട​ന്റ് സി​സ്റ്റ​ർ അ​ല്ലി ആ​ന്റ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dr mk jayarajFour year undergraduate courses
News Summary - Four-year undergraduate courses will foster research -Dr. M.K. Jayaraj
Next Story