Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 86.3 കിലോ കഞ്ചാവുമായി മൈസൂരുവിൽ നാലു മലയാളികൾ പിടിയിൽ
text_fieldsbookmark_border
ബംഗളൂരു: മൈസൂരുവിൽ 86.3 കിലോ കഞ്ചാവുമായി നാലു മലയാളികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി (42), സലീം (30), ഇബ്രാഹിംകുട്ടി (32) ഗുഡ്സ് വാഹനത്തിെൻറ ഡ്രൈവർ വയനാട് സ്വദേശി ഷാഫി (28) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശിൽനിന്ന് ഗുഡ്സ് വാഹനത്തിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് മൈസൂരു-നഞ്ചൻകോട് പാതയിൽനിന്ന് ഇവർ പിടിയിലായത്.
Next Story

