Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ട​ക്ക​ര​യി​ല്‍ വ​ൻ...

എ​ട​ക്ക​ര​യി​ല്‍ വ​ൻ ക​ഞ്ചാ​വുവേ​ട്ട

text_fields
bookmark_border
ക​രീം ഖാ​ന്‍, ഖു​ശി​ബു​ൽ, അം​ജ​ദ്​ ഖാ​ന്‍, അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍
cancel
camera_alt

ക​രീം ഖാ​ന്‍, ഖു​ശി​ബു​ൽ, അം​ജ​ദ്​ ഖാ​ന്‍, അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍

എ​ട​ക്ക​ര: പ​ശ്ചി​മ ബം​ഗാ​ളി​ല്‍നി​ന്ന്​ ട്രെ​യി​ന്‍ മാ​ര്‍ഗം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 18 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ട​ക്ക​ര പൊ​ലീ​സും ഡാ​ന്‍സാ​ഫ് ടീ​മും ചേ​ര്‍ന്ന് അ​റ​സ്റ്റ് ചെ​യ്തു.

വെ​സ്റ്റ് ബം​ഗാ​ള്‍ സൗ​ത്ത് 24 പ​ര്‍ഗാ​ന​സ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ (23), ക​രീം ഖാ​ന്‍ (24), ഖു​ശി​ബു​ൽ (43), അം​ജ​ദ്​ ഖാ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ സി.​പി. റോ​ബ​ര്‍ട്ട് ചി​റ്റി​ല​പ്പ​ള്ളി അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ മു​ഖേ​ന ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും ഏ​ജ​ന്റു​മാ​രെ​ക്കു​റി​ച്ചും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ശ​ശി​ധ​ര​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് നി​ല​മ്പൂ​ര്‍ ഡി​വൈ.​എ​സ്.​പി പി.​എ​ല്‍. ഷൈ​ജു​വി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം എ​ട​ക്ക​ര പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്. അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സും ഡാ​ന്‍സാ​ഫ് ടീ​മും ചേ​ര്‍ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ചു​ങ്ക​ത്ത​റ പൂ​ച്ച​ക്കു​ത്തു​വെ​ച്ച് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ അ​വി​ടെ​നി​ന്ന്​ കു​റ​ഞ്ഞ വി​ല​ക്ക് ക​ഞ്ചാ​വ് ശേ​ഖ​രി​ച്ച് ജി​ല്ല​യി​ലെ ഏ​ജ​ന്റു​മാ​ര്‍ക്ക് കൈ​മാ​റു​ക​യാ​ണ് പ​തി​വ്.

ജി​ല്ല​യി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി വി​ല്‍പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ല്‍ അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സി.​എ. മു​ജീ​ബ്, പി. ​വി​നോ​ദ്, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ് തോ​മ​സ്, കെ. ​സു​നീ​ഷ്, പ്ര​ശാ​ന്ത്, സ​ബി​ന്‍, ഡാ​ന്‍സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​ന്‍.​പി. സു​നി​ല്‍, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ഷി​ഫ് അ​ലി, നി​ബി​ന്‍ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രും ചേ​ര്‍ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja caseinterstate workersarrested
News Summary - Four interstate workers arrested with 18 kg of ganja
Next Story