Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ ചാലോട് കാർ...

കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ച് അപകടം: നാല് പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ച് അപകടം: നാല് പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
cancel
camera_alt

അപകടത്തിൽ തകർന്ന കാർ

കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. യു.പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ സിറാജ് എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്. ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathCar AccidentkannurLatest News
News Summary - Four dead, one seriously injured after car hits tree in Kannur
Next Story