Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാല് ദിവസം, 711...

നാല് ദിവസം, 711 വാഹനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

text_fields
bookmark_border
നാല് ദിവസം, 711 വാഹനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ  പരിശോധന
cancel

തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. കഴിഞ്ഞ 24 മുതൽ 28 വരെ 5 ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. പാൽ, പാലുൽപന്നങ്ങൾ എന്നിവയുടെ 653 സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു.

അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിൽ മായം ചേർക്കൽ കുറഞ്ഞെന്നാണ് വകുപ്പിന്‍റെ വിലയിരുത്തൽ. പരിശോധനകളിൽ ഒന്നിലും തന്നെ രാസപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല. കുമളി, പാറശ്ശാല, ആര്യൻകാവ് , മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയത്. ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം, സസ്യ എണ്ണകൾ എന്നിവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food inspectionFood safety department
News Summary - Four days, Food Safety Department inspection of 711 vehicles
Next Story