Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് പാമ്പ്...

കാസർകോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു

text_fields
bookmark_border
കാസർകോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു
cancel

കാസർകോട്: കാസർകോട് എളത്തേരി തട്ടിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു. കുറുവാട്ടെ ശരത് ചന്ദ്രന്‍, അജിത ദമ്പതികളുടെ മകളായ ഋതുചന്ദ്രയാണ് മരിച്ചത്. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കൂട്ടിയിട്ട മരപ്പലകൾക്കിടയിലേക്ക് വീണ കളിപ്പാട്ടം എടുക്കുന്നതിനിടയിലാണ് കുട്ടിക്ക് മൂർഖന്‍റെ കടിയേറ്റത്. ഉടന്‍ തന്നെ നർക്കിലക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആന്‍റിവെനം ഇല്ലാത്തതിനാൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിൽ പയ്യന്നൂരിലെ ആശുപത്രിയിൽ നിന്നും ആന്‍റിവെനം നൽകിയെങ്കിലും മെഡിക്കൽ കോളജിലെത്തിയപ്പോഴേക്കും കുട്ടി ഗുരുതരാവസ്ഥയിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsSnakepariyaram medical college
News Summary - Four-and-a-half-year-old girl undergoing treatment for snakebite dies in Kasaragod
Next Story