Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ബി.ഐ മുൻ സി.ജി.എം എസ്. ആദികേശവൻറെ അച്ഛൻ നിര്യാതനായി
text_fieldsbookmark_border
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് ജനറൽ മാനേജറും ഇപ്പോൾ ബാങ്കിന്റെ അഡ്വൈസറുമായ എസ്. ആദികേശവൻറെ അച്ഛൻ റിട്ട. പോസ്റ്റ് മാസ്റ്റർ കരമന സ്വദേശി ശങ്കരൻ ഗോമതി (93) നിര്യാതനായി. പരേതയായ ലക്ഷ്മി അമ്മാൾ ആണ് ഭാര്യ.
എസ്. അനന്തകൃഷ്ണൻ (ജനറൽ മാനേജർ, സിഡ്ബി) രണ്ടാമത്തെ മകനാണ്. ഭൗതികദേഹം കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ. ഇന്ന് രാത്രി 8 മണിയോടെ കരമന തളിയലിലെ വീട്ടിലെത്തിക്കും.
സംസ്കാരം നാളെ (ചൊവ്വ) രാവിലെ ഒമ്പതിന് കരമന രുദ്രഭൂമിയിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

