Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 8:10 AM GMT Updated On
date_range 2022-06-02T13:40:08+05:30മുൻ എം.എൽ.എ എസ്. ത്യാഗരാജൻ നിര്യതനായി
text_fieldsListen to this Article
കൊല്ലം: മുൻ എം.എൽ.എയും ആർ.എസ്.പി മുൻ ജില്ല സെക്രട്ടറിയുമായിരുന്ന എസ്. ത്യാഗരാജൻ (85)നിര്യാതനായി. വെള്ളിയാഴ്ച രാവിലെ 10 ന് ആർ.എസ്.പി ജില്ല കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം രാവിലെ 11.30 ന് പൊതു പോളയത്തോട് ശ്മശാനത്തിൽ.
Next Story