Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ് ചികിത്സയിലായിരുന്ന മുന്‍ എം.എല്‍.എ എം. നാരായണന്‍ അന്തരിച്ചു
cancel

കോവിഡ് ചികിത്സയിലായിരുന്ന മുന്‍ എം.എല്‍.എ എം. നാരായണന്‍ അന്തരിച്ചു

text_fields
bookmark_border

പാലക്കാട്: സി.പി.എം നേതാവും കുഴല്‍മന്ദം മുന്‍ എം.എല്‍.എയുമായിരുന്ന എം. നാരായണന്‍ അന്തരിച്ചു. കോവിഡ് ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ അഞ്ചോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എം. നാരായണന്‍ രണ്ടു തവണ കുഴല്‍മന്ദം എം.എല്‍.എ ആയിട്ടുണ്ട്. ദീര്‍ഘകാലം സി.പി.എം പാലക്കാട് ഏരിയ സെക്രട്ടറി ആയിരുന്നു. നിലവില്‍ ഏരിയ കമ്മിറ്റി അംഗമാണ്. പാലക്കാട് കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story