Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2026 12:41 PM IST Updated On
date_range 1 Aug 2026 12:41 PM ISTമുൻ മന്ത്രി യു.എ. ബീരാന്‍റെ മകൾ താഹിറ നിര്യാതയായി
text_fieldsbookmark_border
കോഴിക്കോട്: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ യു.എ. ബീരാന്റെ മകളും വേൾഡ് കെ.എം.സി.സി ട്രഷറർ യു.എ. നസീറിന്റെ സഹോദരിയും കോഴിക്കോട് ജാഫർ ഖാൻ കോളനി മലബാർ ഹിൽസിലെ ജനെല്ലിക്ക മജീദിന്റെ പത്നിയുമായ യു.എ. താഹിറ (61) നിര്യാതയായി.
മാതാവ്: എ.പി. ഖദീജാബി. മക്കൾ: താജിദ്, തനൂജ. മരുമക്കൾ: ഹനാന ബാസിയ, നബീൽ നജീബ്. സഹോദരങ്ങൾ: യു.എ. കബീർ, യു.എ. സഗീർ, യു.എ. ഷബീർ, യു.എ. സാബിറ.
മയ്യിത്ത് നമസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് സൗത്ത് ബീച്ച് കണ്ണംപറമ്പ് ജുമുഅ മസ്ജിദിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

