Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ മന്ത്രി സി.എഫ്. തോമസിന്റെ മകൾ അഡ്വ. സിനി തോമസ് നിര്യാതയായി
text_fieldsbookmark_border
കോട്ടയം: മന്ത്രിയും ചങ്ങനാശ്ശേരി എം.എൽ.എയുമായിരുന്ന പരേതനായ സി.എഫ്. തോമസിന്റെ മകൾ അഡ്വ. സിനി തോമസ് നിര്യാതയായി. 49 വയസായിരുന്നു. കോട്ടയം ബാറിലെ അഭിഭാഷകയായിരുന്ന സിനി, ബീനാ ട്രാവൽസ് ഉടമ ബോബി മാത്യുവിന്‍റെ പത്നിയാണ്.
Next Story

