Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ മന്ത്രി സി....

മുൻ മന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​െൻറ സൈക്കിൾ യാത്ര വൈറൽ

text_fields
bookmark_border
c raveendranaths cycle journey
cancel
camera_alt

തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര​യി​ൽ എ​സ്.​എ​ഫ്.​ഐ സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്​​ത ശേ​ഷം സൈ​ക്കി​ളി​ൽ മ​ട​ങ്ങു​ന്ന മു​ൻ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് 

തൃ​ശൂ​ർ: മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​െൻറ സൈ​ക്കി​ൾ യാ​ത്ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ഞാ​യ​റാ​ഴ്ച തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എ​സ്.​എ​ഫ്.​ഐ​യു​ടെ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണോ​ദ്ഘാ​ട​ന​ത്തി​നാ​ണ് ര​വീ​ന്ദ്ര​നാ​ഥ്​ സൈ​ക്കി​ളി​ൽ എ​ത്തി​യ​ത്.

പ​രി​പാ​ടി ക​ഴി​ഞ്ഞ ശേ​ഷം സൈ​ക്കി​ൾ ച​വി​ട്ടി മ​ട​ങ്ങു​ന്ന മു​ൻ മ​ന്ത്രി​യു​ടെ ചി​ത്രം പ്ര​വ​ർ​ത്ത​ക​ർ ഫോ​ണി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ അ​ധ്യാ​പ​ക​നാ​യി​രി​ക്കു​മ്പോ​ൾ സൈ​ക്കി​ളി​ലാ​ണ്​ ര​വീ​ന്ദ്ര​നാ​ഥ്​ കോ​ള​ജി​ൽ വ​ന്നി​രു​ന്ന​ത്. മ​ന്ത്രി​യാ​യ​പ്പോ​ൾ സൈ​ക്കി​ൾ വെ​റു​തെ ഇ​രി​ക്കു​ന്ന​തി​നാ​ൽ ആ​രോ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര ഇ​ല്ലാ​താ​യ​തോ​ടെ വാ​ഹ​ന​ത്തി​െൻറ ആ​വ​ശ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

നാ​ളു​ക​ൾ​ക്ക് മു​മ്പ് ഭാ​ര്യ​ക്ക് മ​രു​ന്നു​വാ​ങ്ങാ​ൻ രാ​ത്രി കേ​ര​ള​വ​ർ​മ കോ​ള​ജി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്ന്​ പ​ടി​ഞ്ഞാ​റെ​േ​ക്കാ​ട്ട വ​രെ ന​ട​ക്കേ​ണ്ടി​വ​ന്നു. ഇ​ക്കാ​ര്യം സ്​​റ്റാ​ഫി​ലു​ണ്ടാ​യി​രു​ന്ന കെ.​വി. രാ​മ​കൃ​ഷ്ണ​നോ​ട് പ​ങ്കു​വെ​ച്ചു. വി​വ​രം ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ള​ഗ​പ്പ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​കെ. വി​നോ​ദാ​ണ് സൈ​ക്കി​ൾ സം​ഘ​ടി​പ്പി​ച്ച്​ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C Raveendranathcycle journeyviral
News Summary - Former Minister C Raveendranath's Cycle Journey went Viral
Next Story