Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ap anilkumar
cancel

മുൻ മന്ത്രി എ.പി. അനിൽകുമാർ ലൈംഗികമായി പീഡി​പ്പിച്ചെന്ന്​; സോളാർ കേസിൽ പരാതിക്കാരി രഹസ്യമൊഴി നൽകി

text_fields
bookmark_border

കൊച്ചി: സോളാർ പീഡന കേസിൽ പരാതിക്കാരി കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി (ഒന്ന്​) മുമ്പാകെ ഹാജരായാണ്​ രഹസ്യമൊഴി നൽകിയത്​.

കൊച്ചിയിലെ ഹോട്ടലിൽവെച്ച്​ മുൻ മന്ത്രി എ.പി. അനിൽകുമാർ ലൈംഗികമായി പീഡി​പ്പിച്ചെന്നാണ്​ ഇവരുടെ പരാതി. കഴിഞ്ഞ ദിവസം മൊഴി നൽകാൻ വിളിച്ചിരുന്നെങ്കിലും പണിമുടക്കായതിനാൽ എത്തിയില്ല. ഇതേത്തുടർന്നാണ്​ വ്യാഴാഴ്​ച ഹാജരാകാൻ നിർദേശിച്ചിരുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former minister A.P. Anil Kumar sexually abused; In the solar case, the complainant gave a secret statement
Next Story