Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ എം.എൽ.എ പി.ജെ....

മുൻ എം.എൽ.എ പി.ജെ. തോമസ് അന്തരിച്ചു

text_fields
bookmark_border
pj thomas
cancel

കോന്നി: കോന്നി മുൻ എം.എൽ.എ വകയാർ എസ്റ്റേറ്റിൽ പി.ജെ. തോമസ് (98) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. മൂന്നുതവണ കോന്നി എം.എൽ.എയും 22 വർഷം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. കെ.പി.സി.സി അംഗം, ഡി.സി.സി ഭാരവാഹി എന്നീ നിലയിലും പ്രവർത്തിച്ചു. റബർ ബോർഡ് ചെയർമാനുമായിരുന്നു.

ഭാര്യ: എറണാകുളം കട്ടപ്പുറം കോമളം തോമസ്. മക്കൾ: സോമ (ബംഗളൂരു), ശശി (പുനലൂർ), ജേക്കബ്(വകയാർ). മരുമക്കൾ: മാത്യു ജോർജ് (ബംഗളൂരു), ഡോ. രാജൻ ജോർജ്(പുനലൂർ), രേഖ ജേക്കബ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്​ വകയാർ സെന്‍റ്​ തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PJ ThomasFormer Konni MLA
News Summary - Former Konni MLA P.J. Thomas died
Next Story