Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം മുൻ ഡി.സി.സി...

കൊല്ലം മുൻ ഡി.സി.സി പ്രസിഡന്‍റ് സത്യശീലൻ അന്തരിച്ചു

text_fields
bookmark_border
കൊല്ലം മുൻ ഡി.സി.സി പ്രസിഡന്‍റ് സത്യശീലൻ അന്തരിച്ചു
cancel

കൊട്ടാരക്കര: കൊല്ലം മുൻ ഡി.സി.സി പ്രസിഡന്‍റ് എഴുകോൺ ഉഷസിൽ എഴുകോൺ സത്യശീലൻ (72)  നിര്യാതനായി. കുറച്ചു നാളുകളായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രയിൽ തിങ്കളഴ്ച രാവിലെ 11.30 ആയിരുന്നു മരണം.

കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഐ.എൻ.ടി.യൂ.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്, കശുവണ്ടി യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് , എഴുകോൺ ഗ്രാമ പഞ്ചയാത്ത്‌ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ വിമലമണി, മക്കൾ അഡ്വ സവിൻ സത്യൻ ,അരുൺ സത്യൻ, പരേത ആയ മിനി സത്യൻ, സിമി സത്യൻ.

Show Full Article
TAGS:dcc 
Next Story