Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടം; മുൻ ദേവികുളം എം.എൽ.എ എ.കെ മണിക്ക് പരിക്ക്

text_fields
bookmark_border
വാഹനാപകടം; മുൻ ദേവികുളം എം.എൽ.എ എ.കെ മണിക്ക് പരിക്ക്
cancel
camera_alt

മുൻ ദേവികുളം എം.എൽ.എ എ.കെ മണി, അപകടത്തിൽപ്പെട്ട മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ ജീപ്പ്

പത്തനംതിട്ട: ദേവികുളം മുൻ എം.എൽ.എ എ.കെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപത്താണ് അപകടം. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ മുൻ എം.എൽ.എ എ.കെ മണി, മൂന്നാർ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. വിജയകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജാ റാം, ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former Devikulam MLA AK Mani injured in road accident
Next Story