Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം മുൻ ലോക്കൽ സെക്രട്ടറി ഉദയംപേരൂർ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
ടി.എസ്.പങ്കജാക്ഷൻ
Listen to this Article
ഉദയംപേരൂർ: സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഉദയംപേരൂർ തേരേക്കൽ വീട്ടിൽ ടി.എസ്.പങ്കജാക്ഷൻ (62) നെയാണ് മരിച്ച നിലയിൽ കണ്ടത്.
നടക്കാവിലുള്ള പാർട്ടി ഓഫീസിൻ്റെ റീഡിംഗ് റൂമിൽ തൂങ്ങിയ നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ പാർട്ടി ഓഫീസിലെത്തിയവരാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. ഉദയംപേരൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ സി.പി.എം ഏരിയാ കമ്മറ്റിയംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

