Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ അംബാസഡർ ​േജാർജ്​...

മുൻ അംബാസഡർ ​േജാർജ്​ ജോസഫ്​ അന്തരിച്ചു

text_fields
bookmark_border
മുൻ അംബാസഡർ ​േജാർജ്​ ജോസഫ്​ അന്തരിച്ചു
cancel

കോട്ടയം: വിവിധ രാജ്യങ്ങളിൽ അംബാസഡറും കോൺസൽ ജനറലുമായിരുന്ന പൂഞ്ഞാർ കിഴക്കേ തോട്ടത്തിൽ ഡോ. ജോർജ്​ ജോസഫ്​ (68) നിര്യാതനായി. 
സംസ്​കാരം ശനിയാഴ്​ച കറുകച്ചാൽ, നെടുങ്കുന്നം ​െസൻറ്​ ജോൺസ്​ ബാപ്​റ്റി​സ്​റ്റ്​ ഫെറോന പള്ളിയിൽ. 1976 ബാച്ച്​ IFS ഉദ്യോഗസ്​ഥനായ ജോർജ്​ ജോസഫ്​ തുർക്ക്​മെനിസ്​ഥാൻ, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിൽ അംബാസഡറായും സൗദി, ദുബൈ എന്നിവിടങ്ങളിൽ കോൺസൽ ജനറലുമായിരുന്നു. ബഹ്​റൈൻ അംബാസഡറായിരിക്കെ 2010ലാണ്​ സർവീസിൽനിന്ന്​ വിരമിച്ചത്​.

ഭാ​ര്യ: നെട​ുങ്കുന്നം പുതിയ പറമ്പിൽ കുടുംബാംഗം റാണി. ഏക മകൾ രേണു (ദുബൈ). മൃതദേഹം ശനിയാഴ്​ച രാവിലെ 11ന്​ വസതിയിലെത്തിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:George Josephformer ambassador
News Summary - Former ambassador George Joseph passed away
Next Story