Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ബാബുപോൾ ആശുപത്രിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി. ബാബുപോൾ ആശുപത്രിയിൽ. കരൾ-വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ ഐ.സിയുവിൽ ചികിത്സയിലാണ്.
വെൻറിലേറ്റർ സഹായത്തോടെയാണ് ചികിത്സയിൽ തുടരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ അഞ്ചിനാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Next Story
