Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനംകൊള്ള:...

വനംകൊള്ള: തൃശൂരിൽനിന്ന്​ കടത്തിയ ഒരു കോടിയുടെ മരം പിടിച്ചെടുത്തു

text_fields
bookmark_border
Timber
cancel
camera_alt

representation image

തൃ​ശൂ​ർ: വി​വാ​ദ ഉ​ത്ത​ര​വി​െൻറ മ​റ​വി​ൽ ക​ട​ത്തി​യ മ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ ഞെ​ട്ടി അ​ന്വേ​ഷ​ണ​സം​ഘം. ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് മു​റി​ച്ചു​ക​ട​ത്തി​യ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ മ​രം പാ​ല​ക്കാ​ട്ടെ വി​വി​ധ മി​ല്ലു​ക​ളി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച ക​ണ്ടെ​ത്തി. വ​നം വ​കു​പ്പ് ഫ്ല​യി​ങ് സ്ക്വാ​ഡി​െൻറ പ​രി​ശോ​ധ​ന​യി​ലാ​ണ് തൃ​ത്താ​ല, വ​ട​ക്ക​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് തേ​ക്കും ഈ​ട്ടി​യും ക​ണ്ടെ​ത്തി​യ​ത്.

ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ത്തി​നാ​യി മു​റി​ച്ച് ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ച്ച മ​ര​ങ്ങ​ളും പി​ടി​കൂ​ടി. 30 മീ​റ്റ​ർ ക്യൂ​ബ് തേ​ക്ക് ത​ടി​യാ​ണ് ഒ​രു മി​ല്ലി​ൽ​നി​ന്ന്​ മാ​ത്രം പി​ടി​ച്ചെ​ടു​ത്ത​ത്. എ​ൺ​പ​തി​ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 52 ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​നി​യും പ​രി​ശോ​ധ​ന ന​ട​ക്കാ​നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വ​ട​ക്കാ​ഞ്ചേ​രി, അ​ക​മ​ല മേ​ഖ​ല​ക​ളി​ൽ​നി​ന്ന് മു​റി​ച്ച് ക​ട​ത്തി​യ മ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റം നി​ല​മ്പൂ​രി​ലെ ത​ടി​മി​ല്ലി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsMuttilForest robbery
News Summary - Forest robbery One crore worth of timber smuggled from Thrissur seized
Next Story