Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തോട്ടപൊട്ടി വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
text_fieldsbookmark_border
നിലമ്പൂർ: നെടുങ്കയത്ത് കയ്യിൽ നിന്നും തോട്ടപൊട്ടി വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വനം വകുപ്പ് ഡ്രൈവർ സിദ്ദീഖിനാണ് പരിക്കേറ്റത്.
പുഴയിൽ നിന്ന് മീൻപിടിക്കാനുള്ള ശ്രമത്തിലാണ് തോട്ട കയ്യിൽ നിന്ന് പൊട്ടിയത്. ഗുരുതമായി പരിക്കേറ്റ സിദ്ദീഖിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
