Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.എഫ്.എൽ: മന്ത്രിസഭാ തീരുമാനം തോട്ടം മേഖലക്ക് അനുകൂലം: വനം മന്ത്രി

text_fields
bookmark_border
ഇ.എഫ്.എൽ: മന്ത്രിസഭാ തീരുമാനം തോട്ടം മേഖലക്ക് അനുകൂലം: വനം മന്ത്രി
cancel

തിരുവനന്തപുരം: ഇ.എഫ്.എൽ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം തോട്ടം മേഖലക്ക് അനുകൂലമെന്ന് വനം മന്ത്രി കെ. രാജു. വനം നശിപ്പിക്കപ്പെടുന്നില്ല. സംരക്ഷണത്തിന് എതിരല്ലെന്നും നിയമത്തിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി രാജു പറഞ്ഞു. 

പുതിയ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. 2003ൽ തന്നെ നിയമത്തിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയിരുന്നു. അത് എടുത്തു പറയുകയാണ് മുഖ്യമന്ത്രി നിയമസഭയിൽ ചെയ്തതെന്നും കെ. രാജു ചൂണ്ടിക്കാട്ടി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Forest Minister K Raju -Kerala News
Next Story