Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാവൽക്കാരനെ...

കാവൽക്കാരനെ വെടിവെച്ചുകൊന്ന സംഭവം; വനപാലകർ അറസ്റ്റിൽ

text_fields
bookmark_border
കാവൽക്കാരനെ വെടിവെച്ചുകൊന്ന സംഭവം;  വനപാലകർ അറസ്റ്റിൽ
cancel

കു​മ​ളി: വ​ന​മേ​ഖ​ല​യോ​ടു​ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ൽ കാ​വ​ൽ ജോ​ലി ചെ​യ്യു​ന്ന​യാ​ളെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട്​ വ​ന​പാ​ല​ക​ർ അ​റ​സ്റ്റി​ൽ.

പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്ന മേ​ഘ​മ​ല വ​ന​മേ​ഖ​ല​യി​ലെ ഗൂ​ഡ​ല്ലൂ​ർ വെ​ട്ടു​കാ​ട് ഭാ​ഗ​ത്ത് ഈ​ശ്വ​ര​ൻ (52) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ്​ വ​നം വ​കു​പ്പ് മ​ധു​ര ഡി​വി​ഷ​നി​ലെ ഗാ​ർ​ഡ് തി​രു​മു​രു​ക​ൻ, മേ​ഘ​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വാ​ച്ച​ർ ബെ​ന്നി എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 29നാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് തേ​നി എ​സ്.​പി നി​യോ​ഗി​ച്ച സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ്​ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest guardsarrest
News Summary - Forest guards arrested in shooting and murder security guard
Next Story