Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതട്ടേക്കാട് യുവാവിനെ...

തട്ടേക്കാട് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

text_fields
bookmark_border
തട്ടേക്കാട് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
cancel

കോതമംഗലം: തട്ടേക്കാട് കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഒരാൾക്ക് പരിക്കേറ്റു. വഴുതനപ്പള്ളി സ്വദേശി ടോണി മാത്യു (26) ആണ് മരിച്ചത്. തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപമുള്ള വനത്തിലാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന ബേസിലിനാണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ പരിക്ക് ഗുരുതരമാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടു പേർ ഒാടി രക്ഷപ്പെട്ടു.

Show Full Article
TAGS:forest elephant kerala 
Next Story