Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാത്തൂരിൽ ജനവാസ...

മാത്തൂരിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി

text_fields
bookmark_border
മാത്തൂരിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി
cancel

പാലക്കാട്: മാത്തൂർ മന്ദംപിള്ളിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി. ഒരു പിടിയാനയും കുട്ടിയാനയുമാണ് ഭാരതപ്പുഴ കടന്ന് ജനവാസ കേന്ദ്രത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്. പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വെള്ളൂരിയുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsforest elephantmalayalam newsMathur Village
News Summary - Forest Elephant enter in Mathur Village, Palakkad -Kerala News
Next Story