Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനമേഖലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി

text_fields
bookmark_border
വനമേഖലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി
cancel

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. വനംവകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. വനത്തിൽനിന്നും വെളിച്ചവും ശബ്ദവും കേൾക്കുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു.

വയനാട് മലനിരകളോട് ചേർന്നുനിൽക്കുന്ന വനമേഖലയാണിത്. കുടുങ്ങിയത് മൂന്നുപേരാണെന്നും രണ്ട് ബൈക്കുകളിലായാണ് ഇവർ എത്തിയതെന്നും നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് മൂന്ന് സംഘങ്ങളായി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youths trapped in forest area found
Next Story